Posts

Showing posts from 2018

മർഹമ പദ്ധതി ഉദ്ഘാടനവും അനുമോദന സദസ്സും​

Image
മർഹമ പദ്ധതി ഉദ്ഘാടനവും അനുമോദന സദസ്സും ​   പെരിങ്ങൊളം : എസ്.ഐ.ഒ പെരിങ്ങൊളം യൂണിറ്റിന്റെ വിദ്യാഭ്യാസ സഹായ പദ്ധതി 'മർഹമ'യുടെ ഉൽഘാടനവും SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. 2018-19 വർഷത്തെ മർഹമ പദ്ധതി ഉൽഘാടനം SIO സംസ്ഥാന സെക്രട്ടറി ആദിൽ സാഹിബ് നിർവഹിച്ചു.  മർഹമ കോ-ഓഡിനേറ്റർ മുനീബ് പെരിങ്ങൊളം അദ്ധ്യക്ഷത വഹിച്ചു. അനുമോദന ചടങ്ങ് പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് YV ശാന്ത ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ മണ്ടോത്തിങ്ങൽ ഗോപാലൻ നായർ, RV ജാഫർ, പെരിങ്ങൊളം ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പൾ അനിൽകുമാർ തുടങ്ങിയവർ ഉപഹാരങ്ങൾ സമ്മാനിച്ചു. ഉയർന്ന വിജയം നേടിയ അനഘ പ്രസാദ്, ഗൗതമി, അജ്ഞലി കൃഷ്ണ, ഫാത്തിമ റിഫ, ദേവിക, ശ്രീലക്ഷ്മി, വിവേക്, ഫാദിൽ, സംഗീത്, അക്ഷയ് എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. അബ്ദുൽ ഖാദർ, മുസ്അബ് പെരിങ്ങൊളം, മുസ്താഖ്, യാസിൻ, നിഹ്‌ല തുടങ്ങിയവർ സംസാരിച്ചു. വാരിസ്, സുരേഷ്, ഫഹിം, മുസമ്മിൽ, അജ്മൽ തുടങ്ങിയവർ നേതൃത്വം നൽകി. Musthak Alavi - Welcome Speech - Marhama General Secretary Muneeb P - Presidential Ad...

PSL 2K18 : AVION FC വെള്ളിപറമ്പ് ജേതാക്കള്‍

Image
PSL 2K18 Winner - Avion Fc Velliparamba TEEN INDIA FC Presents 4th PERINGOLAM SUPER LEAGUE 2018 PSL 2K18 Threes Football Tournament AVION FC വെള്ളിപറമ്പ് ജേതാക്കള്‍         ടീൻ ഇന്ത്യ FC പെരിങ്ങൊളം സംഘടിപ്പിച്ച നാലാമത് ഏകദിന ത്രീസ് ഫുട്ബോൾ ടൂർണമെന്റ് കിരീടം AVION  FC വെള്ളിപറമ്പിന്. ടീൻ ഇന്ത്യ മിനി സ്‌റ്റേഡിയത്തിൽ പതിയെ തുടങ്ങിയ ആദ്യ റൗണ്ട് മത്സരങ്ങൾക്കൊടുവിൽ, പൊടിപാറിയ സെമി മത്സരങ്ങൾ സ്വന്തമാക്കി, അവസാന മത്സരത്തിനിറങ്ങിയ കരുത്തരായ FC പെരിങ്ങൊളത്തെ എണ്ണം പറഞ്ഞ 3 ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് AVION FC കപ്പുയർത്തിയത്. AVION FC യുടെ തന്നെ അതുൽ ആണ് മികച്ച താരം. രണ്ടാം വാർഡ് മെമ്പർ ബഹു: RV  ജാഫർ വിജയികൾക്കുള്ള ട്രോഫിയും മെഡലും 2502 രൂപയും സമ്മാനിച്ചു. ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി മുസ് ലിഹ് പെരിങ്ങൊളം , യൂനുസ് സാഹിബ് തുടങ്ങിയവർ മറ്റ് സമ്മാനങ്ങൾ വിതരണം ചെയ്തു ഹരിലാൽ കുരിക്കത്തൂർ മത്സരങ്ങൾ നിയന്ത്രിച്ചു. PSL 2K18 RUNNERS - FC PERINGOLAM Prize Distribution to Best Player By Harilal Peringolam Sio Unit ...

Peringolam Super League 2018 [ PSL 2K18 ]

Image
Peringolam Super League 2018 Poster TEEN INDIA FC PERINGOLAM presents 4th Peringolam Super League 2018 PSL 2K18 2018 APRIL 28 SATURDAY TEEN INDIA MINI STADIUM - PERINGOLAM

Peringolam Super League 2018 - PSL 2K18

Image
Peringolam Super League 2018 •••••••••••••• PSL 2K18 ••••••••••••• TEEN INDIA FC PERINGOLAM Presents 4th PSL 2K18 Peringolam Super League 2018 [ PSL 2K18] 2018 April 28 Saturday Teen India Mini Stadium Peringolam