PSL 2K18 : AVION FC വെള്ളിപറമ്പ് ജേതാക്കള്‍

PSL 2K18 Winner - Avion Fc Velliparamba

TEEN INDIA FC Presents 4th
PERINGOLAM SUPER LEAGUE 2018

PSL 2K18

Threes Football Tournament

AVION FC വെള്ളിപറമ്പ് ജേതാക്കള്‍



        ടീൻ ഇന്ത്യ FC പെരിങ്ങൊളം സംഘടിപ്പിച്ച നാലാമത് ഏകദിന ത്രീസ് ഫുട്ബോൾ ടൂർണമെന്റ് കിരീടം AVION FC വെള്ളിപറമ്പിന്. ടീൻ ഇന്ത്യ മിനി സ്‌റ്റേഡിയത്തിൽ പതിയെ തുടങ്ങിയ ആദ്യ റൗണ്ട് മത്സരങ്ങൾക്കൊടുവിൽ, പൊടിപാറിയ സെമി മത്സരങ്ങൾ സ്വന്തമാക്കി, അവസാന മത്സരത്തിനിറങ്ങിയ കരുത്തരായ FC പെരിങ്ങൊളത്തെ എണ്ണം പറഞ്ഞ 3 ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് AVION FC കപ്പുയർത്തിയത്.
AVION FC യുടെ തന്നെ അതുൽ ആണ് മികച്ച താരം.
രണ്ടാം വാർഡ് മെമ്പർ ബഹു: RV ജാഫർ വിജയികൾക്കുള്ള ട്രോഫിയും മെഡലും 2502 രൂപയും സമ്മാനിച്ചു. ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി മുസ് ലിഹ് പെരിങ്ങൊളം, യൂനുസ് സാഹിബ് തുടങ്ങിയവർ മറ്റ് സമ്മാനങ്ങൾ വിതരണം ചെയ്തു
ഹരിലാൽ കുരിക്കത്തൂർ മത്സരങ്ങൾ നിയന്ത്രിച്ചു.


PSL 2K18 RUNNERS - FC PERINGOLAM


Prize Distribution to Best Player By Harilal Peringolam
Sio Unit President Musab Peringolam 

Snap from Teen India Mini Stadium PSL 2K18


Comments

Popular posts from this blog

Congadulations to all Winners of SSLC