Posts

Showing posts from January, 2013

ഈജിപ്ത് ഐക്യദാര്ഢ്യ പ്രകടനം

Image
ഈജിപ്തിലെ സ്വാതന്ത്രത്തിനു വേണ്ടി പോരാടുന്ന ചെറുപ്പത്തിന് ഐക്യദാര്ഢ്യം: SIO കുന്ദമംഗലം SIO PERINGOLAM പെരിങ്ങൊളം:  എസ്.ഐ.ഒ കുന്ദമംഗലം ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില് ഈജിപ്തിലെ സ്വാതന്ത്രത്തിനു വേണ്ടി പോരാടുന്ന ചെറുപ്പത്തിന് ഐക്യദാര്ഢ്യം  പ്രകടിപ്പിച്ച് പെരിങ്ങൊളത്ത് പ്രകടനം നടത്തി. പരിപാടിയില് എസ്.ഐ.ഒ ജില്ലാ സെക്രട്ടറി ജിയാദ് ഹുസൈന്, വാഹിദ് കുന്ദമംഗലം, ഇന്സാഫ് പടനിലം തുടങ്ങിയവര് സംസാരിച്ചു.  മുുഷ്താഖ് അലവി, ബാസിത്ത് റഹ്മാന്, വാരിസുല് ഹഖ് എന്നിവര് പ്രകടനത്തിന് നേതൃത്വം നല്കി. SIO PERINGOLAM SIO PERINGOLAM SIO PERINGOLAM SIO PERINGOLAM SIO PERINGOLAM SIO PERINGOLAM SIO PERINGOLAM