ഈജിപ്ത് ഐക്യദാര്ഢ്യ പ്രകടനം


ഈജിപ്തിലെ സ്വാതന്ത്രത്തിനു വേണ്ടി പോരാടുന്ന ചെറുപ്പത്തിന് ഐക്യദാര്ഢ്യം: SIO കുന്ദമംഗലം

SIO PERINGOLAM


പെരിങ്ങൊളം: എസ്.ഐ.ഒ കുന്ദമംഗലം ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില് ഈജിപ്തിലെ സ്വാതന്ത്രത്തിനു വേണ്ടി പോരാടുന്ന ചെറുപ്പത്തിന് ഐക്യദാര്ഢ്യം  പ്രകടിപ്പിച്ച് പെരിങ്ങൊളത്ത് പ്രകടനം നടത്തി. പരിപാടിയില് എസ്.ഐ.ഒ ജില്ലാ സെക്രട്ടറി ജിയാദ് ഹുസൈന്, വാഹിദ് കുന്ദമംഗലം, ഇന്സാഫ് പടനിലം തുടങ്ങിയവര് സംസാരിച്ചു. 
മുുഷ്താഖ് അലവി, ബാസിത്ത് റഹ്മാന്, വാരിസുല് ഹഖ് എന്നിവര് പ്രകടനത്തിന് നേതൃത്വം നല്കി.


SIO PERINGOLAM

SIO PERINGOLAM

SIO PERINGOLAM

SIO PERINGOLAM

SIO PERINGOLAM

SIO PERINGOLAM

SIO PERINGOLAM

Comments

Popular posts from this blog

മർഹമ പദ്ധതി ഉദ്ഘാടനവും അനുമോദന സദസ്സും​