Posts

Congratulations to all Winners of SSLC

Image

PERINGOLAM SUPER LEAGUE - PSL 2K17

Image
PERINGOLAM SUPER LEAGUE- PSL 2K17 -------------------------------------------------- FC പെരിങ്ങൊളം ജൂനിയർ  ചാമ്പ്യന്മാർ ടീൻ ഇന്ത്യ മിനി സ്റ്റേഡിയം പെരിങ്ങൊളം : ജ്വലിക്കുന്ന സൂര്യനെ സാക്ഷിയാക്കി പതിഞ്ഞ താളത്തിൽ തുടങ്ങി ആവേശക്കൊടുമുടി കയറിയ പെനാൽറ്റി ഷൂട്ടൗട്ടുകൾക്കൊടുവിൽ   സായം സന്ധ്യയിൽ പെരിങ്ങൊളത്തിന്റെ വാമ്പന്മാർ എഫ്.സി പെരിങ്ങൊളം ജൂനിയർ, ടീൻ ഇന്ത്യ പെരിങ്ങൊളം സംഘടിപ്പിച്ച മൂന്നാമത് ത്രീസ് ഫുട്ബോൾ ടൂർണമെന്റ്  PSL 2K17  (Peringolam Super League)  കപ്പുയർത്തി. നിശ്ചിത സമയത്ത് 2-2 സമനിലയിൽ പിരിഞ്ഞ് പെനാൽറ്റി ഷൂട്ടൗട്ടിലും സഡൻ ഡെത്തിലും ഒപ്പത്തിനൊപ്പം നിന്ന കലിമ FC പെരിങ്ങൊളത്തിനെതിരെ FC പെരിങ്ങാളത്തിന്റെ വിജയ ഗോൾ അടിച്ചു കയറ്റാനുള്ള നിയോഗം പക്ഷേ ഷാദിലിനായിരുന്നു. അർഷാദ് പെരിങ്ങാളമാണ് കളിയിലെ മികച്ച താരം. FC പെരിങ്ങാളം ജൂനിയർ ടീം:-  അർഷാദ്, മുനവ്വർ, ഷാദിൽ, ഫാഇസ്. കലിമ FC പെരിങ്ങാളം :-  നിസാർ, അൻഷിഫ്, അഫ് ലഹ്. പെരുവയൽ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ RV ജാഫർ സമ്മാനങ്ങൾ വിതരണം ചെയ്തു. sio ജില്ലാ സെക്രട്ടറി മുസ് ല...
Image
SIO School Election 2016-17 Peringolam പെരിങ്ങൊളം ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഇലക്ഷനില്‍ ഭീഷണികള്‍ക്കു മുന്നില്‍ അടിപതറാതെ... അവിശുദ്ധ കുട്ടുകെട്ടുകളുടെ ഭാഗമാവാതെ... ഒറ്റക്ക് മത്സരിച്ച് 3 ക്ലാസ് ലീഡര്‍മാരെ വിജയിപ്പിച്ച sio വിന്റെ ചുണക്കുട്ടികള്‍ക്ക്   വിപ്ലവാഭിവാദ്യങ്ങള്‍... sio സ്ഥാനാര്‍ത്ഥികളെ വോട്ട് ചെയ്ത് വിജയിപ്പിച്ച മുഴുവന്‍  വിദ്യാര്‍ത്ഥി സുഹൃത്തുക്കള്‍ക്കും നന്ദി.. .

നവാഗതര്‍ക്ക് സ്വാഗതം

Image
നവാഗതര്‍ക്ക് സ്വാഗതം  ( Navagatharkk Swagatham )   WELCOME FRESHERS Navagatharkk Swagatham SIO Kerala - Peringolam Unit Navagatharkk Swagatham SIO Kerala - Peringolam Unit

പുതിയ കൂട്ടുകാര്‍ക്ക് സ്വാഗതം

Image
അക്ഷരങ്ങളെ ആയുധങ്ങളാക്കി പടയൊരുക്കത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥി സുഹൃത്തുക്കള്‍ക്ക് ഹൃദ്യമായ ഭാവുകങ്ങള്‍...

Congratulations to all Winners in HSE & VHSE Students

Image
ഹയര് ‍   സെക്കന്ററി   പരീക്ഷയില് ‍   വിജയം   നേടിയ   മുഴുവന് ‍   വിദ്യാര് ‍ ത്ഥികള് ‍ ക്കും   എസ് . ഐ . ഒവിന്റെ   സ് ‌ നേഹാഭിവാദ്യങ്ങള് ‍... Sio Peringolam

Congadulations to all Winners of SSLC

Image
A Poster Designed By Sio Peringolam - SSLC Winners A Poster Designed by Sio Kerala Peringolam: Students Islamic Organisation of India - SIO Peringolam Unit Congratulated all the Winners of SSLC Students from Govt. Higher Secondary School Peringolam. They also extent their shake hands to the Parents and Teachers Association (PTA) for supporting these students to achieve this great victory.