SIO School Election 2016-17 Peringolam പെരിങ്ങൊളം ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഇലക്ഷനില്‍ ഭീഷണികള്‍ക്കു മുന്നില്‍ അടിപതറാതെ... അവിശുദ്ധ കുട്ടുകെട്ടുകളുടെ ഭാഗമാവാതെ... ഒറ്റക്ക് മത്സരിച്ച് 3 ക്ലാസ് ലീഡര്‍മാരെ വിജയിപ്പിച്ച sio വിന്റെ ചുണക്കുട്ടികള്‍ക്ക് വിപ്ലവാഭിവാദ്യങ്ങള്‍... sio സ്ഥാനാര്‍ത്ഥികളെ വോട്ട് ചെയ്ത് വിജയിപ്പിച്ച മുഴുവന്‍ വിദ്യാര്‍ത്ഥി സുഹൃത്തുക്കള്‍ക്കും നന്ദി.. .
Posts
Showing posts from 2016
Congratulations to all Winners in HSE & VHSE Students
- Get link
- X
- Other Apps
Congadulations to all Winners of SSLC
- Get link
- X
- Other Apps
A Poster Designed By Sio Peringolam - SSLC Winners A Poster Designed by Sio Kerala Peringolam: Students Islamic Organisation of India - SIO Peringolam Unit Congratulated all the Winners of SSLC Students from Govt. Higher Secondary School Peringolam. They also extent their shake hands to the Parents and Teachers Association (PTA) for supporting these students to achieve this great victory.
Marhama Edu Support Programme - 2015
- Get link
- X
- Other Apps
' MARHAMA' can only accomplish its mission with the support of our society : Subitha Thottancheri Marhama Edu Support Programme Peringolam Peringolam (2015 May 29): Marhama can only accomplish its insightful vision and tireless mission with the heartfelt support of our society, Peruvayal Panchayath President Subitha Thottanchery said. She inaugurated Sixth anniversary programmes of Marhama Edu-Support Programme at GHSS Peringolam. She praised social welfare activities of Marhama through its six years of involvements. Mr. Devadasan (Principal, GHSS Peringolam), Mr. Baburaj (Head Teacher GHSS Peringolam), Mrs. P. Asmabi , (Ward Member) felicitated the toppers of various exams. Nujaim (Secretary, SIO Kozhikode) led motivation class for the students. Mr. P. Sasidaran (PTA President), Mr. C.Abdurahman (President, Welfrare Party Kunnamangalam), Mr. M.P Fasil (Solidarity), Mr. P.P Abdul Qadar (Chairman, Marhama), Mr. P. Musthaq Alavi ...
ROUTE TEEN - Route to Right -
- Get link
- X
- Other Apps
ROUTE TEEN - Route to Right - Run by: SIO പെരിങ്ങൊളം യൂണിറ്റ് പെരിങ്ങൊളം (2014 മെയ് 19) : SIO പെരിങ്ങൊളം യൂണിറ്റിന്റെ ആഭിമുഖ്യത്തില് മര്ഹമ വിദ്യാഭ്യാസ സഹായ പദ്ധതിയുമായി സഹകരിച്ച് എസ്.എസ്.എല്.സി , പ്ലസ് ടു തലങ്ങളില് ഉന്നത വിജയം നേടിയ വിദ്യാര്ത്ഥികള്ക്ക് 'റൂട്ട് ടീന് ' (ROUTE TEEN - Route to Right) എന്ന തലക്കെട്ടോടെ മോട്ടിവേഷന് ക്ലാസ്സും അനുമോദന സദസ്സും സംഘടിപ്പിച്ചു. പെരുവയല് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സുബിത തോട്ടാഞ്ചേരി അനുമോദന സദസ്സ് ഉല്ഘാടനം നിര്വ്വഹിച്ചു. Association for State Employees and Teachers (ASET) ജില്ലാ പ്രസിഡന്റ് കെ. നൂഹ് മോട്ടിവവേഷന് ക്ലാസ്സ് നയിച്ചു. പരിപാടിയില് വെല്ഫെയര് പാര്ട്ടി കുന്ദമംഗലം മണ്ഡലം പ്രസിഡന്റ് ഇ.പി അന്വര് സാദത്ത്, സ്കൂള് പി.ടി.എ പ്രസിഡന്റ് പി.ശശിധരന് എന്നിവര് ആശംസകളറിയിച്ചു. SIO പെരിങ്ങൊളം യൂണിറ്റ് പ്രസിഡന്റ് പി.പി മുസ്ലിഹുദ്ധീന് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി പി. വാരിസുല് ഹഖ് നന്ദി പറഞ്ഞു. SIO പെരിങ്ങൊളം യൂണിറ്റ് SIO പെരിങ്ങൊളം യൂണിറ്റ് SIO പെരിങ്ങൊളം യൂണിറ്റ് ...
Peringolam Super League - PSL 2K16
- Get link
- X
- Other Apps
പെരിങ്ങൊളം സൂപ്പര് ലീഗ് - 2k16 ********PSL-2K16******** Peringolam Super League - PSL 2K16 Poster പെരിങ്ങൊളം : ടീന് ഇന്ത്യ ഫുട്ബോള് ക്ലബ്ബിന് റെ ആഭിമുഖ്യത്തില് പെരിങ്ങൊളത്ത് PSL-2K16 എന്ന പേരില് ത്രീസ് ഫുട്ബോള് ടൂര് ണമെന് റ് സംഘടിപ്പിച്ചു . നാട്ടിലും അയല് പ്രദേശങ്ങലുമുള്ള പതിനഞ്ചോളം പ്രമുഖ ടീമുകള് പങ്കെടുത്തു . ആവേശകരമായ ഫൈനല് മത്സരത്തില് ബ്ലാക്ക് ആന് ഡ് വൈറ്റ് പെരിങ്ങൊളവും സ്ട്രൈഞ്ചേഴ്സ് എഫ് . സിയും മാറ്റുരച്ചു . എതിരുകളില്ലാത്ത അഞ്ച് ഗോളുകള് ക്ക് ബ്ലാക്ക് ആന് ഡ് വൈറ്റ് പെരിങ്ങൊളം ജേതാക്കളായി . വിജയികള് ക്കുള്ള അവാര് ഡ് വിതരണം എസ് . ഐ . ഒ കോഴിക്കോട് ജില്ലാ സെക്രട്ടറി അസ് ലഹ് കക്കോടി നിര് വ്വഹിച്ചു . ടൂര് ണമെന് റിലെ മികച്ച കളിക്കാരനുള്ള അവാര് ഡ് ബ്ലാക്ക് ആന് ഡ് വൈറ്റ് ടീമിലെ അക്ഷയ് മുണ്ടക്കല് ഏറ്റുവാങ്ങി . മുസ് അബ് , യാസീന് , അജ്മല് , അയ്മന് , മുനീബ് എന്നിവര് നേതൃത്വം നല് കി . പി . പി അബ്ദുല് റഹീം ടൂര് ണമെന് റി...
Peringolam Super League- 2K15
- Get link
- X
- Other Apps
********PSL-2K15******** Peringolam Super League- 2K15 Peringolam Super League - PSL 2K15 Poster പെരിങ്ങൊളം : ടീന് ഇന്ത്യ ഫുട്ബോള്‍ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ പെരിങ്ങൊളത്ത് PSL-2K15 എന്ന പേരില് ത്രീസ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചു. നാട്ടിലും അയല് പ്രദേശങ്ങലുമുള്ള പത്തോളം പ്രമുഖ ടീമുകള് പങ്കെടുത്തു. വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണം സോളിഡാരിറ്റി കുന്ദമംഗലം ഏരിയാ പ്രസിഡന്റ് ഇ.പി ഉമര് നിര്‍വ്വഹിച്ചു. മുസ്‌അബ് , യാസീന്‍ , അജ്മല് , അയ്മന് , മുനീബ് എന്നിവര് നേതൃത്വം നല്‍കി . ഹരിലാല് ടൂര്‍ണമെന്‍റിനെ നിയന്ത്രിച്ചു. Peringolam Super League - PSL 2K15 Peringolam Super League - PSL 2K15 Peringolam Super League - PSL 2K15 Peringolam Super League - PSL 2K15 Peringolam Super League - PSL 2K15 Peringolam Super League - PSL 2K15 Peringolam Super League - PSL 2K15 Peringolam Super League - PSL 2K15 Peringolam Super League - PSL 2K15 Peringolam Super League - PSL 2K15 Peringolam Super League - PSL 2K15...