ROUTE TEEN
- Route to Right -
Run by: SIO പെരിങ്ങൊളം യൂണിറ്റ്
പെരിങ്ങൊളം (2014 മെയ് 19) : SIO പെരിങ്ങൊളം യൂണിറ്റിന്റെ ആഭിമുഖ്യത്തില് മര്ഹമ വിദ്യാഭ്യാസ സഹായ പദ്ധതിയുമായി സഹകരിച്ച് എസ്.എസ്.എല്.സി , പ്ലസ് ടു തലങ്ങളില് ഉന്നത വിജയം നേടിയ വിദ്യാര്ത്ഥികള്ക്ക് 'റൂട്ട് ടീന് ' (ROUTE TEEN - Route to Right) എന്ന തലക്കെട്ടോടെ മോട്ടിവേഷന് ക്ലാസ്സും അനുമോദന സദസ്സും സംഘടിപ്പിച്ചു.
പെരുവയല് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സുബിത തോട്ടാഞ്ചേരി അനുമോദന സദസ്സ് ഉല്ഘാടനം നിര്വ്വഹിച്ചു.
Association for State Employees and Teachers (ASET) ജില്ലാ പ്രസിഡന്റ് കെ. നൂഹ് മോട്ടിവവേഷന് ക്ലാസ്സ് നയിച്ചു. പരിപാടിയില് വെല്ഫെയര് പാര്ട്ടി കുന്ദമംഗലം മണ്ഡലം പ്രസിഡന്റ് ഇ.പി അന്വര് സാദത്ത്, സ്കൂള് പി.ടി.എ പ്രസിഡന്റ് പി.ശശിധരന് എന്നിവര് ആശംസകളറിയിച്ചു.
SIO പെരിങ്ങൊളം യൂണിറ്റ് പ്രസിഡന്റ് പി.പി മുസ്ലിഹുദ്ധീന് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി പി. വാരിസുല് ഹഖ് നന്ദി പറഞ്ഞു.
|
SIO പെരിങ്ങൊളം യൂണിറ്റ് |
|
SIO പെരിങ്ങൊളം യൂണിറ്റ് |
|
SIO പെരിങ്ങൊളം യൂണിറ്റ് |
|
SIO പെരിങ്ങൊളം യൂണിറ്റ് |
|
SIO പെരിങ്ങൊളം യൂണിറ്റ് |
|
SIO പെരിങ്ങൊളം യൂണിറ്റ് |
|
SIO പെരിങ്ങൊളം യൂണിറ്റ് |
|
SIO പെരിങ്ങൊളം യൂണിറ്റ് |
|
SIO പെരിങ്ങൊളം യൂണിറ്റ് |
Comments
Post a Comment