Peringolam Super League- 2K15
********PSL-2K15********
Peringolam Super League- 2K15
Peringolam Super League - PSL 2K15 Poster
പെരിങ്ങൊളം: ടീന്‍ ഇന്ത്യ ഫുട്ബോള്‍ ക്ലബ്ബിന്‍റെ
ആഭിമുഖ്യത്തില്‍ പെരിങ്ങൊളത്ത് PSL-2K15 എന്ന പേരില്‍
ത്രീസ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചു. നാട്ടിലും അയല്‍ പ്രദേശങ്ങലുമുള്ള പത്തോളം
പ്രമുഖ ടീമുകള്‍ പങ്കെടുത്തു.
വിജയികള്‍ക്കുള്ള
അവാര്‍ഡ് വിതരണം സോളിഡാരിറ്റി കുന്ദമംഗലം ഏരിയാ പ്രസിഡന്റ് ഇ.പി
ഉമര് നിര്‍വ്വഹിച്ചു.
മുസ്‌അബ്, യാസീന്‍, അജ്മല്‍, അയ്മന്‍, മുനീബ്
എന്നിവര്‍ നേതൃത്വം നല്‍കി. ഹരിലാല് ടൂര്‍ണമെന്‍റിനെ നിയന്ത്രിച്ചു.
Peringolam Super League - PSL 2K15 |
Peringolam Super League - PSL 2K15 |
Peringolam Super League - PSL 2K15 |
Peringolam Super League - PSL 2K15 |
Peringolam Super League - PSL 2K15 |
Peringolam Super League - PSL 2K15 |
Peringolam Super League - PSL 2K15 |
Peringolam Super League - PSL 2K15 |
Peringolam Super League - PSL 2K15 |
Peringolam Super League - PSL 2K15 |
Peringolam Super League - PSL 2K15 |
Peringolam Super League - PSL 2K15 |
Peringolam Super League - PSL 2K15 |
Peringolam Super League - PSL 2K15 |
Peringolam Super League - PSL 2K15 |
Peringolam Super League - PSL 2K15 |
Peringolam Super League - PSL 2K15 |
Peringolam Super League - PSL 2K15 |
Comments
Post a Comment